മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ടീം വീണ്ടും ഒന്നിക്കുന്നു

മലയാളത്തിന്റെറെ മഹാനടൻ മോഹൻലാലും സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയും വീണ്ടും കൈകോർക്കുന്നതായി സ്ഥിരീകരിക്കാത്ത വാർത്തകൾ. ഇത്തവണ ഒരു പക്കാ മാസ്സ് ആക്ഷൻ കൊമേർഷ്യൽ ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്നും, ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ആയിരിക്കും ഈ ചിത്രം നിർമ്മിക്കുക എന്നുമാണ് സൂചന. ചിത്രത്തിന്റെ കഥാ രൂപീകരണം നടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ … Continue reading മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ടീം വീണ്ടും ഒന്നിക്കുന്നു