ദുരന്ത മേഖലയിലൂടെ നടന്ന് മോദി

വയനാട് ഉരുൾപൊട്ടലിന്റെ വ്യാപ്തി അറിയാൻ പ്രധാനമന്ത്രി നടന്ന് പോയി തന്നെയാണ് ദുരന്ത മേഖല സന്ദർശിക്കുന്നത്. ADGP എംആർ അജിത് കുമാറാണ് പ്രദേശത്തെ കാര്യങ്ങൾ എല്ലാം പ്രധാനമന്ത്രിക്ക് വിശദീകരിച്ച് നൽകുന്നത്. വെള്ളാർമല സ്കൂളും മോദി സന്ദർശിച്ചു. കുട്ടികളുടെ കാര്യത്തിലും മോദി ആശങ്ക പങ്കുവെച്ചിട്ടുണ്ട്. ദുരന്തം നേരിട്ട വിദ്യാത്ഥികളെയും പ്രധാനമന്ത്രി നേരിട്ട് കാണും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ … Continue reading ദുരന്ത മേഖലയിലൂടെ നടന്ന് മോദി