മോദിയുടെ വയനാട് സന്ദർശനം; സുരക്ഷാ ശക്തമാക്കി

മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് വയനാട്ടിലെ ദുരന്ത മേഖലയിൽ SPG സുരക്ഷാ ശക്തമാക്കി. ഹെലികോപ്റ്റർ താഴ്ന്ന് പറന്ന് കൊണ്ടാണ് ദുരന്ത മേഖലയിൽ നിരീക്ഷണം നടത്തുന്നത്. എയർ ഫോഴ്സിന്റെ ഹെലികോപ്റ്ററാണ് ദുരന്ത മേഖലയിൽ രണ്ട് തവണ താഴ്ന്ന് പറന്നത്. കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന മോദി ഹെലികോപ്റ്റർ മാർഗമാണ് കൽപ്പറ്റയിലെ സ്കൂൾ ഗ്രൗണ്ടിൽ ഇറങ്ങുക. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ … Continue reading മോദിയുടെ വയനാട് സന്ദർശനം; സുരക്ഷാ ശക്തമാക്കി