മനു ഭാക്കറിന് പ്രശംസയുമായി മോദി

ഒളിംപിക്സിൽ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ നേടിയ മനു ഭാക്കറിനെ പ്രശംസയുമായി പ്രധാനമന്ത്രി. ചരിത്ര നേട്ടമെന്നാണ് മോദി ട്വിറ്ററിൽ കുറിച്ചത്. ഇന്ത്യക്ക് വേണ്ടി ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ വനിതയെന്നത് കൂടുതൽ സവിശേഷമാക്കുന്നു. മഹത്തായ നേട്ടമെന്നും മോദി കൂട്ടിച്ചേർത്തു. പാരീസ് ഒളിംപിക്സിലെ ആദ്യ മെഡൽ നേട്ടത്തിന്റെ ആഘോഷത്തിലാണ് രാജ്യം. 10 മീറ്റർ എയർ പിസ്റ്റളിലാണ് മനു ഭാകർ വെങ്കലം നേടിയത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ … Continue reading മനു ഭാക്കറിന് പ്രശംസയുമായി മോദി