പ്രധാനമന്ത്രി ഒഡീഷയിലേക്ക്; അപകടസ്ഥലം സന്ദർശിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡീഷയിലെ ട്രെയിൻ അപകട സ്ഥലം സന്ദർശിക്കുമെന്ന് റിപ്പോർട്ട്. അപകടത്തിൽ പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന കട്ടക്കിലെ ആശുപത്രിയും പ്രധാനമന്ത്രി സന്ദർശിച്ചേക്കും. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ ട്രെയിൻ അപകടങ്ങളിൽ ഒന്നായാണ് ഒഡിഷയിൽ നടന്ന അപകടത്തെ വിലയിരുത്തുന്നത്. അപകടത്തിൽ 288 പേർ മരിക്കുകയും 900ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് കണക്കാക്കുന്നത്. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision