ഉഴവൂർ – ഉറവിട മാലിന്യ സംസ്കരണ രംഗത്ത് മാതൃക : ജില്ലാ കളക്ടർ

ഉഴവൂർ: ഉഴവൂർ ഗ്രാമപഞ്ചായത്ത് ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നതെന്ന് ജില്ലാ കളക്ടർ പ്രസ്താവിച്ചു. ബ്രഹ്മപുരം ഇനി ആവർത്തിക്കാതിരിക്കാൻ എല്ലാ വീടുകളിലും മാലിന്യ സംസ്കരണ ഉപാധികൾ ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണെന്നും കളക്ടർ കൂട്ടിച്ചേർത്തു. ഉഴവൂർ ഗ്രാമപഞ്ചായത്ത് 2022-2023 വാര്ഷികപദ്ധതി എയ്റോബിക് ഉറവിട മാലിന്യ സംസ്കരണ യൂണിറ്റായ ജിബിൻ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടർ ശ്രീമതി. പി. കെ ജയശ്രീ. ജി ബിൻ ലഭ്യമായ ഗുണഭോക്താക്കൾ സമൂഹത്തിന് ശുചിത്വസന്ദേശം പകരുന്ന മാതൃകാ യൂണിറ്റുകളായി മാറണമെന്നും ജില്ലാകളക്ടർ … Continue reading ഉഴവൂർ – ഉറവിട മാലിന്യ സംസ്കരണ രംഗത്ത് മാതൃക : ജില്ലാ കളക്ടർ