മൊബൈൽ ഫോണുകളിൽ നാളെ പ്രത്യേക പരീക്ഷണം

നാളെ രാവിലെ 11 മണി മുതൽ വൈകീട്ട് 4 വരെ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ മൊബൈൽ ഫോണുകൾ പ്രത്യേക തരത്തിൽ വൈബ്രേറ്റ് ചെയ്യുമെന്ന് അറിയിപ്പ്. ചില അടിയന്തര ഘട്ടങ്ങൾ സംബന്ധിച്ചമുന്നറിയിപ്പ് സന്ദേശങ്ങളും ലഭിക്കും. അടിയന്തര ഘട്ട മുന്നറിയിപ്പിന്റെ ഭാഗമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷൻ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ ചേർന്നാണ് പരീക്ഷണം നടത്തുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ … Continue reading മൊബൈൽ ഫോണുകളിൽ നാളെ പ്രത്യേക പരീക്ഷണം