മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

ബൈക്ക് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത് കാരണം നിയന്ത്രണം വിട്ട് യുവാവ് മരിച്ചു. മധുര-പരംകുടി ഹൈവേയിൽ ബൈക്കിൽ പോകുകയായിരുന്ന ജി രജിനിയാണ് മരിച്ചത്. അപകടത്തിൽ സഹയാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. രജനിയുടെ പാന്റിന്റെ കീശയിൽ ഉണ്ടായിരുന്ന ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചപ്പോൾ വണ്ടി നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അപകടത്തിൽ രജനിയുടെ തലയ്ക്കാണ് പരിക്കേറ്റത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps:/*/chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision