കാവുംകണ്ടത്ത് മൊബൈൽ കവറേജ് ലഭിക്കുന്നില്ല.

കാവുംകണ്ടം: കാവുംകണ്ടത്തും സമീപപ്രദേശങ്ങളിലും മൊബൈൽ കവറേജ് ലഭിക്കുന്നില്ല എന്ന് നാട്ടുകാരുടെ പരാതി. അടിയന്തര സാഹചര്യങ്ങളിൽ പോലും വിളിക്കുവാൻ പറ്റാത്ത സാഹചര്യമാണുള്ളത്. റേഞ്ച് കിട്ടാത്തതുമൂലം സ്കൂൾ കുട്ടികളുടെ ഓൺലൈൻ ക്ലാസുകൾക്ക് തടസ്സം നേരിടുന്നു. ഏതാനും മാസങ്ങളായി മൊബൈൽ കവറേജ് കിട്ടാത്തത് മൂലം ആശുപത്രി, സ്കൂൾ, ഓഫീസുകൾ തുടങ്ങിയ ആവശ്യസേവന മേഖലകളിലേക്ക് വിളിക്കുവാനും സാധിക്കുന്നില്ല. ഈ പ്രദേശത്തുള്ള വ്യവസായ സ്ഥാപനങ്ങളിൽ പണിയെടുക്കുന്നവരിൽ ഭൂരിഭാഗവും അന്യസംസ്ഥാന തൊഴിലാളികളാണ്. ഇവർക്ക് സ്വന്തം നാട്ടിലേക്ക് ബന്ധപ്പെടാൻ യാതൊരു മാർഗ്ഗവുമില്ല. എന്തെങ്കിലും അപകടമുണ്ടായാൽ ആംബുലൻസിനെ വിളിക്കുവാൻ … Continue reading കാവുംകണ്ടത്ത് മൊബൈൽ കവറേജ് ലഭിക്കുന്നില്ല.