‘എംഎൽഎമാരുടെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്’
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കോൺഗ്രസ് നിയമസഭാംഗങ്ങളുടെ ഒരു മാസത്തെ ശമ്പളം നീക്കിവെക്കാൻ തീരുമാനിച്ചതായി ഹിമാചൽ പ്രദേശ് മന്ത്രിസഭ അറിയിച്ചു. ദുരിതാശ്വാസ നിധിയിലേക്കുള്ള സമാന സംഭാവനകൾക്കായി തന്റെ സർക്കാർ പ്രതിപക്ഷ നേതാക്കളെയും സമീപിക്കുമെന്നും മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു പറഞ്ഞു. ഹിമാചലിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. കനത്ത മഴയിലും മണ്ണിടിച്ചിലിലും വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ വിഷൻ … Continue reading ‘എംഎൽഎമാരുടെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്’
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed