മിഷൻലീഗ് പാലാ മേഖല രചനാമത്സരങ്ങളിൽ പൂവരണി യൂണിറ്റിന് ഓവറോൾ

മിഷൻലീഗ് പാലാ മേഖല കലോത്സവത്തോടനുബന്ധിച്ചു നടത്തിയ രചനാ മത്സരങ്ങളിൽ പൂവരണി എസ് എച്ച് സൺഡേസ്‌കൂൾ ഓവറോൾ ജേതാക്കളായി. വിവിധ വിഭാഗങ്ങളിലായി ഉപന്യാസം, കഥാരചന, കവിതാരചന, കളറിങ്, ജലച്ചായം, പെൻസിൽ ഡ്രോയിങ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. കവിതാരചന മത്സരത്തിൽ ജോൺ ടി തൊടുക, ജിലു ജിജി ചുക്കനാനിക്കൽ, ചെറുകഥ രചന മത്സരത്തിൽ അൽഫോൻസ ഷാജി ഈറ്റത്തോട്ട് മാളിയേക്കൽ, കളറിംഗ് മത്സരത്തിൽ അൽക്കാ ബിനോയ് മൊളോപ്പറമ്പിൽ എന്നിവർ ഒന്നാം സ്ഥാനവും എ ഗ്രേഡും ചെറുകഥ രചനാമത്സരത്തിൽ മാനുവൽ ബിനോജ് … Continue reading മിഷൻലീഗ് പാലാ മേഖല രചനാമത്സരങ്ങളിൽ പൂവരണി യൂണിറ്റിന് ഓവറോൾ