പ്രേഷിതപ്രവർത്തകരെ തനിച്ചാക്കരുത്, പിന്തുണയുമായി സമൂഹമുണ്ടാകണം, പാപ്പാ
പൗരാധികാരികൾക്കും വൈദികർ, സന്ന്യാസീസന്ന്യാസിനികൾ, പ്രേഷിതർ, മതബോധകർ യുവജനങ്ങൾ എന്നിവർക്കും, കൂടിക്കാഴ്ചാവേളയിൽ സാക്ഷ്യമേകിയ മരിയ ജോസഫ്, സ്റ്റീഫൻ, സന്ന്യാസിനി ജയിഷ ജോസഫ്, ഡേവിഡ്, മരിയ എന്നിവർക്കും നന്ദി പ്രകാശിപ്പിച്ചുകൊണ്ടാണ് പാപ്പാ വാനിമൊ രൂപതയിലെ വിശ്വാസികളോടുള്ള തൻറെ വാക്കുകൾ ആരംഭിച്ചത്. വിസ്മയകരമായ ഈ മണ്ണിൽ, യുവ, പ്രേഷിതനാട്ടിൽ വച്ച് ഈ കൂടിക്കാഴ്ച നടത്തുന്നതിലുള്ള തൻറെ ആനന്ദവും പാപ്പാ പങ്കുവച്ചു. ഈ മണ്ണിൽ പത്തൊമ്പതാം നൂറ്റാണ്ടിൻറെ മദ്ധ്യഘട്ടം മുതൽ പ്രേഷിതദൗത്യം നിർബ്ബാധം തുടരുന്നത് അനുസ്മരിച്ച പാപ്പാ സന്ന്യാസീസന്ന്യസിനികളും മതബോധകരും അല്മയ പ്രേഷിതരും … Continue reading പ്രേഷിതപ്രവർത്തകരെ തനിച്ചാക്കരുത്, പിന്തുണയുമായി സമൂഹമുണ്ടാകണം, പാപ്പാ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed