അട്ടപ്പാടിയിൽ കാണാതായ പൊലീസുകാർ മരിച്ച നിലയിൽ

പാലക്കാട് അട്ടപ്പാടിയിൽ കാണാതായ പൊലീസ് ഉദ്യോഗസ്ഥർ മരിച്ച നിലയിൽ. പൊലീസ് ഉദ്യോഗസ്ഥരായ മുരുകൻ, കാക്കൻ എന്നിവരുടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം ചെമ്പവട്ടകാടിൽ നിന്നും അടുത്തയാളുടെ മൃതദേഹം സ്വർണഗദയിൽ നിന്നുമാണ് കണ്ടെത്തിയത്. 3 ദിവസത്തെ അവധി എടുത്ത് ഊരിലേക്ക് പോകുന്നതിനിടെ പുഴ മുറിച്ചു കടക്കവേ പുഴയിലെ ശക്തമായ ഒഴുക്കിൽ പെട്ടതാകാം എന്നാണ് വിലയിരുത്തൽ. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ … Continue reading അട്ടപ്പാടിയിൽ കാണാതായ പൊലീസുകാർ മരിച്ച നിലയിൽ