കാണാതായ കുട്ടികൾ കൊല്ലപ്പെട്ട നിലയിൽ

മണിപ്പൂരിൽ കാണാതായ കുട്ടികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 17, 20 വയസുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. മെയ്തെയ് വിഭാഗക്കാരാണ് ഇവർ. കഴിഞ്ഞ ഏതാനും നാളുകളായി ഇവർക്കായി തെരച്ചിൽ തുടരുകയായിരുന്നു. ഇതിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുന്നത്. ഇവർ മരിച്ചു കിടക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavision