മിസ്പ പദ്ധതിക്കു കാഞ്ഞിരപ്പള്ളി രൂപതയില്‍ തുടക്കം
കാഞ്ഞിരപ്പള്ളി: കുടുംബവിശുദ്ധീകരണ വർഷത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി രൂപതയില്‍ മിസ്പ പദ്ധതിക്കു തുടക്കമായി. കുമളിയിൽ നടത്തപ്പെട്ട രൂപത ദിനത്തോടനുബന്ധിച്ച് 2023 മേയ് 12 മുതൽ 2024 മേയ് 12 വരെ കുടുംബവിശുദ്ധീകരണ വർഷമായി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പ്രഖ്യാപിച്ചിരിന്നു. കുടുംബ വിശുദ്ധീകരണം കൂദാശകളിലൂടെ എന്ന ദർശനത്തെ ആധാരമാക്കി സഭാത്മക ആധ്യാത്മികതയിൽ ശക്തിപ്പെടുന്നതിനുള്ള കർമപദ്ധതിയാണ് മിസ്പ. ഓരോ കുടുംബത്തിനുമായി നിശ്ചയിക്കപ്പെടുന്ന ദിവസങ്ങളിൽ പ്രസ്തുത കുടുംബത്തെ അനുസ്മരിച്ച് ഇടവകസമൂഹം പ്രാർത്ഥിക്കും. അന്നേദിവസം ആ കുടുംബം പരിശുദ്ധ കുമ്പസാരം സ്വീകരിച്ചൊരുങ്ങി വിശുദ്ധ കുർബാനയിൽ … Continue reading മിസ്പ പദ്ധതിക്കു കാഞ്ഞിരപ്പള്ളി രൂപതയില്‍ തുടക്കം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed