ക്രൈസ്‌തവ ന്യൂനപക്ഷ ആശങ്കകൾ പരിഹരിച്ച് ഭരണഘടന ഉറപ്പു തരുന്ന സംരക്ഷണം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു
അരുവിത്തുറ: രാജ്യത്ത് വർധിച്ചുവരുന്ന ക്രൈസ്‌തവ ന്യൂനപക്ഷ ആശങ്കകൾ പരിഹരിച്ച് ഭരണഘടന ഉറപ്പു തരുന്ന സംരക്ഷണം മണിപ്പുർ ഉൾപ്പെടെ ഭാരതത്തിന്റെ എല്ലാ പ്രദേശത്തും ലഭ്യമാക്കണമെന്ന് അരുവിത്തുറയിൽ നടന്ന കത്തോലിക്ക കോൺഗ്രസ് 106-ാം വാർഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മനുഷ്യജീവൻ എടുക്കുകയും സ്വന്തം വാസസ്ഥലത്ത് മനുഷ്യനെ ഭീതിയിലാഴ്ത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ മൃഗങ്ങളെയും ജനവാസ മേഖലയിൽ കടന്നാൽ കൊല്ലുവാൻ അടിയന്തര തീരുമാനം ഉണ്ടാക്കി വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജാതിയുടെയും മതത്തിൻ്റെയും പേരിലുള്ള സംവരണങ്ങൾക്ക് അപ്പുറത്ത് … Continue reading ക്രൈസ്‌തവ ന്യൂനപക്ഷ ആശങ്കകൾ പരിഹരിച്ച് ഭരണഘടന ഉറപ്പു തരുന്ന സംരക്ഷണം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed