ശുശ്രൂഷ, പ്രേഷിതപ്രവർത്തനം, ആനന്ദം എന്നിവ സുവിശേഷത്തിന്റെ ഹൃദയം

ദുഃഖത്തിൽ, ഉൾവലിയലിൽ, വിദ്വേഷത്തിൽ നമുക്ക് സ്വയം അടഞ്ഞി രിക്കാനാവില്ല. മറിച്ച് സഭയുടെ നിലനിൽക്കുന്ന മൂല്യങ്ങളോട് വിശ്വസ്തത പുലർത്തിക്കൊണ്ട് വെല്ലുവിളികളെ നാം ഏറ്റെടുക്കേണ്ടതുണ്ട്. സുവിശേഷവത് ക്കരണത്തിനുള്ള പാതയായി ഈ മൂല്യങ്ങളെ നാം പുനർകണ്ടെത്തുകയും പുതുതായി ആദരിക്കുകയും വേണം. വെറും അജപാലന കരുതൽ എന്ന സമീ പനത്തിനുമപ്പുറത്തേക്ക് പ്രേഷിത പ്രഘോഷണമായി അതിനെ മാറ്റാനുള്ള ധീരത വേണം. ഇത് ചെയ്യണമെങ്കിൽ സഭ വികസിച്ചുവരാൻ തയ്യാറാകേണ്ടതുണ്ട്. നാം പ്രേഷിതരായിരിക്കുക എന്നതുകൊണ്ട് ഏതെങ്കിലും ഒരു കാര്യം പൂർത്തീകരിക്കുക, അഥവാ മതപരിവർത്തനം ചെയ്യിക്കുക എന്നതല്ല കർത്തവ്യമെന്ന് … Continue reading ശുശ്രൂഷ, പ്രേഷിതപ്രവർത്തനം, ആനന്ദം എന്നിവ സുവിശേഷത്തിന്റെ ഹൃദയം