ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
വയനാട് അമ്പലവയലിൽ ഭൂമിക്കടിയിൽ സ്ഫോടന ശബ്‌ദമുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് നിൽക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ജനങ്ങൾക്ക് വേണ്ട കാര്യങ്ങൾ ചെയ്യുന്നുണ്ട്. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. വിദഗ്ദർ സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്. ആളുകളെ സ്ഥലത്ത് നിന്ന് മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിച്ച് വരികയാണെന്നും മന്ത്രി വ്യക്തമാക്കി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed