“ മില്ലറ്റ്എക്സ്പോ” – പാലായിൽ ആരംഭിച്ചു

“ മില്ലറ്റ്എക്സ്പോ” ചെറുധാന്യ വിപണന മേളയും ഭക്ഷ്യോത്സവവും പാലായിൽ ആരംഭിച്ചു. മാർച്ച് 2,3,4 തീയതികളിൽ പാലാ അഗ്രിമ കർഷക ഒാപ്പൺ മാർക്കറ്റ് അങ്കണത്തിൽ നബാർഡിന്റെയും മില്ലറ്റ് മിഷൻ കേരളയുടേയും സഹകരണത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ചെറുധാന്യ വിപണന മേളയും ഭക്ഷ്യോത്സവവും ആരംഭിച്ചു. മില്ലറ്റ് എക്സ്പോ’ യുടെ ഒൗപചാരികമായ ഉദ്ഘാടനം അഭിവന്ദ്യ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു.   വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അദ്ധ്യക്ഷത വഹിച്ചു. മില്ലറ്റ് ലിറ്ററസി പ്രോഗ്രാമിന്റെ ഉദ്ഘാടനം തോമസ് ചാഴിക്കാടൻ … Continue reading “ മില്ലറ്റ്എക്സ്പോ” – പാലായിൽ ആരംഭിച്ചു