പാല്‍ വില കൂട്ടി മില്‍മ

മില്‍മയുടെ പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് വില വര്‍ധിക്കുന്നത്. 29 രൂപയുടെ മില്‍മ റിച്ചിന് രണ്ട് രൂപ കൂടും. ഇതോടെ മില്‍മാ റിച്ചിന്റെ പുതിയ വില 30 രൂപയാകും. മില്‍മ സ്മാര്‍ട്ട് 24 രൂപയായിരുന്നത് ഇനി മുതല്‍ 25 രൂപയാകും. നാളെ മുതല്‍ മില്‍മാ പാലിന്റെ പുതുക്കിയ വില പ്രാബല്യത്തില്‍ വരും. വില കൂട്ടിയതല്ല ഏകീകരിച്ചതാണെന്നാണ് മില്‍മ നല്‍കുന്ന വിശദീകരണം. നേരത്തെ മറ്റു ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടിയപ്പോള്‍ റിച്ചും സ്മാര്‍ട്ട് കൂടിയിരുന്നില്ലെന്നും മില്‍മ പറഞ്ഞു. പാല്‍ വില … Continue reading പാല്‍ വില കൂട്ടി മില്‍മ