ബ്രേക്കിങ് ബാഡ് താരം മൈക്ക് ബാഡിയ അന്തരിച്ചു

പ്രമുഖ വെബ്സീരീസായ ബ്രേക്കിങ് ബാഡ് (52) താരം മൈക് ബാഡിയ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മൈക്കിന്റെ മരണം അപ്രതീക്ഷിതമായിരുന്നെന്നും അദ്ദേഹത്തിന് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി. നെറ്റ്ഫ്ലിക്സ് സീരീസായ ബ്രേക്കിങ് ബാഡിൽ ഡെന്നിസ് മാർക്കോവ്സ്കി എന്ന കഥാപാത്രത്തെയാണ് മൈക്ക് അവതരിപ്പിച്ചത്. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുക വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7👉 visit our website pala.vision