കുടിയേറ്റക്കാരെ സ്വീകരിക്കുന്ന രാജ്യങ്ങളിൽ ചാഡ് മുൻ നിരയിലേക്ക്

ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പ്രതിശീർഷ അഭയാർത്ഥികളുടെ എണ്ണത്തിൽ ലോകത്ത് അഞ്ചാം രാജ്യത്തേക്ക് ആഫ്രിക്കൻ രാജ്യമായ ചാഡെന്ന് ലോകബാങ്ക് .ലോകത്തെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നായ ചാഡ് അഭയാർത്ഥികളെ സ്വീകരിക്കുന്നതിൽ അഞ്ചാം സ്ഥാനത്തെന്ന് ലോകബാങ്ക്. ഫീദെസ് വാർത്താ ഏജൻസി സെപ്റ്റംബർ 27-ന് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ചാഡിൽ പത്തു ലക്ഷത്തോളം അഭയാർത്ഥികളാണ് ഇപ്പോളുള്ളത്. അവരിൽ എഴുപത്തിയഞ്ച് ശതമാനവും അയൽരാജ്യമായ സുഡാനിൽനിന്നുള്ളവരും ഇരുപത്തിയൊന്ന് ശതമാനത്തോളം മധ്യ ആഫ്രിക്കൻ റിപ്പബ്ളിക്കിൽനിന്നുള്ളവരും നാലു ശതമാനം നൈജീരിയയിൽനിന്നുള്ളവരുമാണെന്ന് ലോകബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കി. ഉപ-സഹാറൻ ആഫ്രിക്കയിൽ, ഉഗാണ്ട, എത്യോപ്യ, സുഡാൻ, … Continue reading കുടിയേറ്റക്കാരെ സ്വീകരിക്കുന്ന രാജ്യങ്ങളിൽ ചാഡ് മുൻ നിരയിലേക്ക്