AI തൊഴിലാളികളെ നിയമിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്

AI തൊഴിലാളികളെ നിയമിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. അടുത്തമാസം മുതൽ AI ഏജന്റുമാർ ജോലി തുടങ്ങും. കമ്പനിയുടെ ദൈനംദിനകാര്യങ്ങൾ ചെയ്യുന്നതിനാണ് Al സഹായത്താൽ പ്രവർത്തിക്കുന്ന വെർച്വൽ തൊഴിലാളികളെ മൈക്രോസോഫ്റ്റ് ഏർപ്പെടുത്തുന്നത്. ക്ലൈന്റ് ക്വറീസ്, സെയിൽസ് ലീഡ് ഐഡന്റിഫിക്കേഷൻ, സപ്ലൈ ചെയിൻ മാനേജ്മെൻ്റ് തുടങ്ങിയ ജോലികളാണ് ആദ്യഘട്ടത്തിൽ AI ഏജന്റുമാർ ചെയ്യുക. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision