തീക്കോയി ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി ജലാശയങ്ങൾ ശുചീകരിക്കും

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2023-2024 സാമ്പത്തിക വർഷത്തിൽ തൊഴിലുറപ്പ് പദ്ധതി ആക്ഷൻ പ്ലാൻ പ്രകാരം ജലാശയങ്ങളുടെ ശുചീകരണവും നീരൊഴുക്ക് സുഗമമാക്കൽ തുടങ്ങിയ പ്രവർത്തികൾ ഏറ്റെടുക്കും. ഗ്രാമപഞ്ചായത്തിലെ തോടുകൾ നീർച്ചാലുകൾ ചെക്ക്ഡാമുകൾ, തുടങ്ങിയവയാണ് ശുചീകരിക്കുക. നാലായിരം തൊഴിൽ ദിനങ്ങൾ ഈ പ്രവർത്തികൾക്കായി പ്രയോജനപ്പെടുത്തും. നടപ്പുവർഷം ഗ്രാമപഞ്ചായത്തിൽ അൻപതിനായിരം തൊഴിൽ ദിനങ്ങളാണ് ലക്ഷ്യമിടുന്നത് വ്യക്തിഗത ആനുകൂല്യങ്ങളായ കാലിത്തൊഴുത്ത്, ആട്ടിന്കൂട്, കോഴിക്കൂട്, അസ്സോള ടാങ്ക് പടുതാക്കുളം,തീറ്റപ്പുൽ കൃഷി,കിണർ നിർമ്മാണം റീച്ചാർജിങ് സോക്പിറ്റ് നടേപ് കമ്പോസ്റ്റ് തുടങ്ങിയ വ്യക്തിഗത ആനുകൂല്യ അനുബന്ധ … Continue reading തീക്കോയി ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി ജലാശയങ്ങൾ ശുചീകരിക്കും