ബിരുദപഠനത്തിന് അപേക്ഷിക്കുവാൻ കഴിയാതെ പോയവർക്ക് അപേക്ഷിക്കുവാനുള്ള അവസരം

എം ജി യൂണിവേഴ്സിറ്റിയിൽ ബിരുദപഠനത്തിന് അപേക്ഷിക്കുവാൻ കഴിയാതെ പോയവർക്ക് 16/6/23 വരെ അപേക്ഷിക്കുവാനുള്ള അവസരം ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ് കോളേജിൽ ഒരുക്കിയിട്ടുണ്ട്. താല്പര്യമുള്ളവർ രാവിലെ 10 മണിക്ക് കോളേജിൽ എത്തുക. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavision