സമാധാനത്തിനായി മെക്സിക്കോയില്‍ ഇരുപത്തിരണ്ടായിരം പേര്‍ പങ്കെടുത്ത ജപമാല

സമാധാനമെന്ന നിയോഗവുമായി മെക്സിക്കോയിലെ ഗുവാനജുവാറ്റോ സംസ്ഥാനത്തിലെ ലിയോണില്‍ സംഘടിപ്പിച്ച ‘ലിവിംഗ് ജപമാല’യില്‍ പങ്കെടുത്തത് ആയിരങ്ങള്‍ . ഇക്കഴിഞ്ഞ നവംബര്‍ 5ന് നടന്ന ജപമാലയജ്ഞത്തില്‍ ഏതാണ്ട് ഇരുപത്തിരണ്ടായിരത്തോളം ആളുകള്‍ പങ്കെടുത്തുവെന്നാണ് സംഘാടകര്‍ പറയുന്നത്. 1917-ല്‍ ജപമാലയുടെ ശക്തി വെളിപ്പെടുത്തിക്കൊണ്ട് പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ മാതാവ് നല്‍കിയ ദര്‍ശനങ്ങളില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് 69 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ പരിപാടിക്ക് മെക്സിക്കോയില്‍ തുടക്കമായത്. “കര്‍ത്താവ് അവിടുത്തെ ജനത്തെ സമാധാനത്തില്‍ അനുഗ്രഹിക്കട്ടെ” എന്ന പ്രമേയത്തോടെ സംഘടിപ്പിച്ച ജപമാലയില്‍ ഓരോ രഹസ്യത്തിലും പ്രത്യേക പ്രാര്‍ത്ഥന … Continue reading സമാധാനത്തിനായി മെക്സിക്കോയില്‍ ഇരുപത്തിരണ്ടായിരം പേര്‍ പങ്കെടുത്ത ജപമാല