മേവട ഗവ. എൽ. പി. സ്കൂൾ ശതാബ്ദി നിറവിൽ

കോട്ടയം പാലാ :ആയിരങ്ങൾക്ക് അറിവിൻ്റെ അക്ഷരവെളിച്ചം പകർന്നുനൽകിയ മേവട ഗവ. എൽ. പി. സ്കൂൾ ഈവർഷം ശതാബ്ദി നിറവിലാണ്. അതിൻ്റെ ഭാഗമായി ഒരുവർഷക്കാലം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കംകുറിക്കുകയാണ്. 1925-മാണ്ടിൽ (കൊല്ലവർഷം 1100) ‘ഷൺമുഖവിലാസം മലയാളം പ്രൈമറിസ്കൂൾ’ എന്നപേരിൽ യശ:ശരീരനായ അയ്യപ്പൻനായർ കുന്നപ്പള്ളിയിൽ ആരംഭിച്ച ഈ വിദ്യാലയം 1928-ൽ സർക്കാരേറ്റെടുത്ത് ‘ഗവ: ലോവർ പ്രൈമറി സ്കൂൾ’ എന്നപേരിൽ പ്രവർത്തനമാരംഭിച്ചു. പാം- പാഠാനുബന്ധ പ്രവർത്തനങ്ങൾകൊണ്ട് കൊഴുവനാൽ ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി ഇന്നിതു നിലകൊള്ളുന്നു. ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനം 2024 സെപ്റ്റംബർ … Continue reading മേവട ഗവ. എൽ. പി. സ്കൂൾ ശതാബ്ദി നിറവിൽ