മെറ്റയ്ക്ക് 14 മില്ല്യൺ ഡോളർ പിഴ ചുമത്തി ഓസ്ട്രേലിയൻ കോടതി

ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റാ പ്ലാറ്റ്ഫോമിന് 14 മില്ല്യൺ ഡോളർ പിഴ ചുമത്തി ഓസ്ട്രേലിയൻ കോടതി . വെളിപ്പെടുത്തൽ നടത്താതെ സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻ വഴി ഉപയോക്തൃ വിവരങ്ങൾ ശേഖരിച്ചതിനാണ് ഭീമൻ തുക പിഴ ഈടാക്കിയത്. സിവിൽ വ്യവഹാരം കൊണ്ടുവന്ന ഓസ്ട്രേലിയൻ കോമ്പറ്റീഷൻ കൺസ്യൂമർ കമ്മീഷന് നിയമ ചിലവായി 400000 ഓസ്ട്രേലിയൻ ഡോളർ നൽകണമെന്നും ഓസ്ട്രേലിയൻ ഫെഡറൽ കോടതി ഉത്തരവിട്ടിട്ടുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ … Continue reading മെറ്റയ്ക്ക് 14 മില്ല്യൺ ഡോളർ പിഴ ചുമത്തി ഓസ്ട്രേലിയൻ കോടതി