അർജന്റീനയ്ക്കായി പുതിയ ചരിത്രം കുറിച്ച് മെസി

ചരിത്രത്തിൽ ഏറ്റവും കൂടുതൽ കോപ അമേരിക്ക നേടുന്ന ടീമായി മെസിയുടെ അർജൻറീന. ഈ കോപ്പ കൂടി നേടിയതോടെ 16 കോപ അമേരിക്ക കിരീടങ്ങളാണ് അർജന്റീന നേടിയത്. 15 കോപ കിരീടങ്ങളെന്ന ഉറുഗ്വെയുടെ റെക്കോർഡാണ് അർജന്റീന തകർത്തത്. നീലപ്പടയ്ക്കായി 2 കോപ അമേരിക്കയും, 2022 ഫിഫ ലോകകപ്പും, ഫൈനലിസിമയും സ്വന്തമാക്കുന്ന താരമെന്ന റെക്കോർഡ് സൂപ്പർതാരം മെസിയും സ്വന്തമാക്കി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xവിഷൻ യൂ ട്യൂബ് … Continue reading അർജന്റീനയ്ക്കായി പുതിയ ചരിത്രം കുറിച്ച് മെസി