അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ മെറിറ്റ് ഡേ ആഘോഷങ്ങൾ നടത്തി

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ മെറിറ്റ് ഡേ ആഘോഷങ്ങൾ സംഘടിപ്പിച്ചു. കോളേജ് മാനേജർ വെരി റവ.ഡോ അഗസ്റ്റ്യൻ പാലക്കാപറമ്പിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനം പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് , ബർസാർ റവ.ഫാ. ബിജു കുന്നക്കാട്ട് , വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, സ്റ്റാഫ് സെക്രട്ടറി ഡോ. സുമേഷ് ജോർജ് റാങ്ക് ജേതാക്കളുടെ പ്രതിനിധി സൂഫിയാ മുഹമ്മദ് … Continue reading അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ മെറിറ്റ് ഡേ ആഘോഷങ്ങൾ നടത്തി