വിദ്യാർത്ഥികളുടെ സമൂഹസമ്പർക്ക സഹവാസ ക്യാമ്പ് – MERAKI-2K23 ന് തുടക്കമായി

പാലാ സെന്റ് തോമസ് ടി ടി ഐ ൽ രണ്ടാം വർഷ അധ്യാപക വിദ്യാർത്ഥികളുടെ സമൂഹസമ്പർക്ക സഹവാസ ക്യാമ്പ് – MERAKI-2K23 06-05-2023 ന് തുടക്കമായി. ടി.ടി.ഐ അസി.മാനേജർ റവ.ഫാ. സെബാസ്റ്റ്യൻ ആലപ്പാട്ട് കോട്ടയിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ സിബി പി.ജെ അധ്യക്ഷത വഹിച്ച് ക്യാമ്പിന്റെ വിവിധ പ്രവർത്തനനിർദ്ദേശങ്ങൾ നൽകി.ക്യാമ്പ് ഓഫീസർ ശ്രീമതി ജോ ജോസഫ് സ്വാഗതവും, കുമാരി.മരിയ ജോസ് കൃതജ്ഞതയും രേഖപ്പെടുത്തി. 15 ദിവസങ്ങളിലായി നടത്തപ്പെടുന്ന ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ വിദഗ്ധരായ … Continue reading വിദ്യാർത്ഥികളുടെ സമൂഹസമ്പർക്ക സഹവാസ ക്യാമ്പ് – MERAKI-2K23 ന് തുടക്കമായി