‘സ്റ്റാറ്റസിൽ മെൻഷൻ ചെയ്യാം’; ഇൻസ്റ്റഗ്രാം ഫീച്ചറുമായി വാട്‌സാപ്

വാട്സാപ്പിൽ പുതുതായി എത്താൻ പോകുന്ന ഒരു ഫീച്ചറിനെക്കുറിച്ചുള്ള വിവരമാണ് പുറത്ത് വരുന്നത്. മെറ്റ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിലെ സമാനമായ ഫീച്ചറാണ് വാട്സ്ആപ്പിലും വരാൻ പോകുന്നതത്രേ. സ്റ്റാറ്റസിൽ മെൻഷൻ ചെയ്യാനുള്ള ഫീച്ചറാണ് പുതുതായി അവതരിപ്പിക്കാൻ പോകുന്നത്. ഇത് ഉടൻ തന്നെ അവതരിപ്പിക്കും. ഈ ഫീച്ചറിലൂടെ കോൺടാക്റ്റ് ലിസ്റ്റിലുള്ളവരെ ടാഗ് ചെയ്യാം. ടാഗ് ചെയ്യുന്നവർക്ക് നോട്ടിഫിക്കേഷനും കിട്ടും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് … Continue reading ‘സ്റ്റാറ്റസിൽ മെൻഷൻ ചെയ്യാം’; ഇൻസ്റ്റഗ്രാം ഫീച്ചറുമായി വാട്‌സാപ്