‘മെമു’വിലെ ലേഡീസ് കോച്ചിൽ പുരുഷൻമാർ

ഷൊർണൂർ-കണ്ണൂർ മെമു (06023) അൺ റിസർവ്ഡ് എക്‌സ്പ്രസിലെ ലേഡീസ് കോച്ചിൽ നിറയെ പുരുഷൻമാർ. വനിതാ യാത്രക്കാർ പരാതി അറിയിച്ചതിനെ തുടർന്ന് തലശേരിയിൽ വച്ച് റെയിൽവേ പൊലീസ് എത്തി പുരുഷൻമാരെ ഇറക്കി. എന്നാൽ, വണ്ടി പുറപ്പെട്ട ഉടൻ അവർ വീണ്ടും കയറിയതായി വനിതാ യാത്രക്കാർ പറഞ്ഞു. സംഭവം ഉണ്ടാകുമ്പോൾ പരാതി പറയാൻ കോച്ചിൽ പൊലീസ് ഇല്ലാത്തത് തിരിച്ചടിയാണെന്ന് വനിതാ യാത്രക്കാർ പറഞ്ഞു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് … Continue reading ‘മെമു’വിലെ ലേഡീസ് കോച്ചിൽ പുരുഷൻമാർ