കരട് വിജ്ഞാപനം റദ് ചെയ്യണമെന്ന് മേലുകാവ് ഗ്രാമ പഞ്ചായത്ത്
മേലുകാവ് ഗ്രാമ പഞ്ചായത്ത് പരിസ്ഥിതി ലോല പ്രദേശം ആണെന്ന് സൂചിപ്പിച്ചു കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച കരട് വിജ്ഞാപനം റദ് ചെയ്യണമെന്ന് പാരിസ്ഥിതി പഠനം നടത്തി തയ്യാറാക്കിയ ശ്രീ.ഉമ്മൻ ഉമ്മൻ കമ്മിറ്റി റിപ്പോർട്ട് പ്രകാരം മേലുകാവ് ഗ്രാമപഞ്ചായത്തിനെ ലിസ്റ്റിൽ നിന്നും ഒഴിവാക്കണമെന്നും മേലുകാവ് ഗ്രാമപഞ്ചായത്തിൽ ചേർന്ന സർവകഷിയോഗം ബഹു. സർക്കാറിനോട് അഭ്യർത്ഥിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ബിജു സോമൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ഷൈനി ജോസ്, മേലുകാവ് CSI ക്രൈസ്റ്റ് കത്തീഡ്രൽ പള്ളി വികാരി Fr ജോസഫ് … Continue reading കരട് വിജ്ഞാപനം റദ് ചെയ്യണമെന്ന് മേലുകാവ് ഗ്രാമ പഞ്ചായത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed