മെല്‍ക്കൈറ്റ് ഗ്രീക്ക് സഭ റോമന്‍ സഭയുമായി ഐക്യപ്പെട്ടതിന് 300 വര്‍ഷം തികയുന്നു

എല്ലാ ക്രിസ്ത്യാനികള്‍ക്കുമിടയില്‍ ഐക്യം’ എന്ന പ്രമേയവുമായി മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭ റോമന്‍ സഭയുമായി ചേര്‍ന്നതിന്റെ മുന്നൂറാമത് ജൂബിലി വര്‍ഷം ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പില്‍. “ഗ്രീക്ക്-മെല്‍ക്കൈറ്റ് കത്തോലിക്കാ സഭ : ഒരു സഭാപരമായ യാത്ര 1724-2024” എന്ന തലക്കെട്ടോടെയാണ് ജൂലൈ 11-ന് ലെബനോനിലെ റാബൌവില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍വെച്ച് ഇതുസംബന്ധിച്ച ഔദ്യോഗിക വിവരം മെല്‍ക്കൈറ്റ് പാത്രിയാര്‍ക്കീസ് യോസെഫ് അബ്സി പുറത്തുവിട്ടത്.അപ്പസ്തോലന്മാരായ പത്രോസ് സ്ഥാപിക്കുകയും, പൗലോസ് ഉള്‍പ്പെടുകയും ചെയ്യുന്ന അന്ത്യോക്യന്‍ സഭയുടെ ചരിത്രത്തേക്കുറിച്ച് പരിശോധിക്കുമ്പോള്‍, ആദ്യ കാലം മുതല്‍ക്കേ … Continue reading മെല്‍ക്കൈറ്റ് ഗ്രീക്ക് സഭ റോമന്‍ സഭയുമായി ഐക്യപ്പെട്ടതിന് 300 വര്‍ഷം തികയുന്നു