മെഗാ ജോബ് ഫെയർ 2k23 & കരിയർ ഗൈഡൻസ് സെമിനാർ

മെഗാ ജോബ് ഫെയർ 2k23 & കരിയർ ഗൈഡൻസ് സെമിനാർ. പാലാ :എസ് എം വൈ എം പാലാ രൂപതയുടെ നേതൃത്വത്തിൽ ചൂണ്ടച്ചേരി സെന്റ് ജോസഫ് എൻജിനീയറിങ് കോളേജിൽ2023 മെയ്‌6 തീയതിമെഗാ തൊഴിൽ മേള നടത്തപ്പെടുന്നു. 50ലധികം കമ്പനികൾ തൊഴിൽ മേളയിൽ പങ്കെടുക്കുന്നു. പത്താം ക്ലാസ് വിദ്യാഭ്യാസം മുതൽ മുകളിലേക്കുള്ള എല്ലാവർക്കും തൊഴിൽമേളയിൽ പങ്കെടുക്കാവുന്നതാണ്. ഇടവകയിൽ തൊഴിൽ അന്വേഷകരായ എല്ലാ യുവതി യുവാക്കളെയും ഏറെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും അവരുടെ … Continue reading മെഗാ ജോബ് ഫെയർ 2k23 & കരിയർ ഗൈഡൻസ് സെമിനാർ