മരുന്ന് കേന്ദ്രങ്ങൾ കത്തിയതിന്റെ റിപ്പോർട്ട് പൂഴ്ത്തി സർക്കാർ
KMCLന്റെ 3 മരുന്ന് സംഭരണ കേന്ദ്രങ്ങൾ കത്തിയമർന്നതിൽ അന്വേഷണ റിപ്പോർട്ട് സർക്കാർ പൂഴ്ത്തി എന്ന് ആരോപണം. KMCLന്റെ 3 മരുന്ന് സംഭരണ കേന്ദ്രങ്ങൾ കത്തിയമർന്നതിൽ അന്വേഷണ റിപ്പോർട്ട് സർക്കാർ പൂഴ്ത്തി എന്ന് ആരോപണം. ഒരു വർഷം കഴിഞ്ഞിട്ടും അന്വേഷണം തുടരുന്നുവെന്നാണ് അധികൃതരുടെ മറുപടി. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ എന്നീ സ്ഥലങ്ങളിലെ കേന്ദ്രങ്ങളാണ് തീപിടിച്ചത്. കൊല്ലത്ത് 7.48 കോടി, തിരുവനന്തപുരത്ത് 1. 32 കോടിയുടേയും ആലപ്പുഴയിൽ 50 ലക്ഷത്തിൻ്റെയും മരുന്നും ഉപകരണങ്ങളുമാണ് കത്തിയമർന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ … Continue reading മരുന്ന് കേന്ദ്രങ്ങൾ കത്തിയതിന്റെ റിപ്പോർട്ട് പൂഴ്ത്തി സർക്കാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed