കോട്ടയം മെഡിക്കൽ കോളേജിന് ജാേർജ് ജാേസഫ് പൊടിപാറയുടെ പേര് നൽകണം – സജി മഞ്ഞക്കടമ്പൻ

ഏറ്റുമാനൂർ : കോട്ടയം മെഡിക്കൽ കോളേജിന് ജാേർജ് ജാേസഫ് പൊടിപാറ മെമ്മോറിയൽ മെഡിക്കൽ കോളേജ് എന്ന് പുനർ നാമകരണം ചെയ്യണമെന്ന് കേരളാ കോൺഗ്രസ് ഡമാേക്രാറ്റിക് പാർട്ടി ചെയർ സജി മഞ്ഞക്കടമ്പൻ ആവശ്യെപ്പെട്ടു. ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മിറ്റി രൂപീകരണ ആലോചന യോഗത്തിനുശേഷം ചേർന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് യാഥാർത്ഥ്യമായത് ജോർജ് ജോസഫ് പാെടിപാറയുടെ ശ്രമം കൊണ്ട് മാത്രമാണ്. ലക്ഷങ്ങൾക്ക് ആശ്രയമായ ആതുരാലയം സ്ഥാപിക്കുവാൻ മുൻകൈയെടുത്ത അദ്ദേഹത്തെ തമസ്കരിക്കുവാൻ ആണ് ഇടത് വലത് … Continue reading കോട്ടയം മെഡിക്കൽ കോളേജിന് ജാേർജ് ജാേസഫ് പൊടിപാറയുടെ പേര് നൽകണം – സജി മഞ്ഞക്കടമ്പൻ