മാധ്യമ പ്രവർത്തകയ്ക്കെതിരെ കേസെടുത്തത് നിരാശ ഉണ്ടാക്കുന്നത്’
കേരളത്തിൽ പ്രൊഫഷണലായി ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകയ്ക്കെതിരെയുള്ള നടപടികളെക്കുറിച്ച് കേൾക്കുന്നതിൽ നിരാശയുണ്ടെന്ന് ശശി തരൂർ എംപി. പത്രസ്വാതന്ത്ര്യം നമ്മുടെ ജനാധിപത്യത്തിനും രാജ്യത്തിനും അത്യന്താപേക്ഷിതമാണ്. സർക്കാർ ഇത്തരം പീഡനങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അഖിലക്കെതിരെ കേസെടുത്തതിൽ മാധ്യമ പ്രവർത്തകരുടെ സംഘടനയായ KUWJ അടക്കം പ്രതിഷേധിച്ചിരുന്നു. ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavisionWebsite pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed