മാധ്യമ സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിട്ട് സര്‍ക്കാര്‍; മണിപ്പൂരിലെ കൊടുംക്രൂരത മറച്ചുവെക്കാനുള്ള കേന്ദ്ര ഇടപെടലില്‍ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുന്നു

ന്യൂഡല്‍ഹി: വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കി നടത്തിയ അതിക്രൂരമായ ലൈംഗീകാതിക്രമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയരുന്നതിന് പിന്നാലെ വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്തു തുടങ്ങി. കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ധത്തിന് പിന്നാലെയാണ് ഈ വിഷയവുമായി ബന്ധപ്പെട്ട വിവിധ പോസ്റ്റുകള്‍ ഫേസ്ബുക്കും ട്വിറ്ററും നീക്കം ചെയ്യാന്‍ തുടങ്ങിയത്. മണിപ്പൂരിലെ ക്രൂരകൃത്യത്തെ അപലപിച്ചും രാജ്യത്തിന്റെ അതിദയനീയ സ്ഥിതി വിവരിച്ചുക്കൊണ്ടും അഭിഭാഷകയും കന്യാസ്ത്രീയുമായ അഡ്വ. സിസ്റ്റർ. ജോസിയ എസ്ഡി പങ്കുവെച്ച കുറിപ്പ് ‘പ്രവാചകശബ്ദം ‘ ഇന്നലെ പ്രസിദ്ധീകരിച്ചിരിന്നു. ഫേസ്ബുക്കില്‍ ചിത്രം സഹിതം … Continue reading മാധ്യമ സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിട്ട് സര്‍ക്കാര്‍; മണിപ്പൂരിലെ കൊടുംക്രൂരത മറച്ചുവെക്കാനുള്ള കേന്ദ്ര ഇടപെടലില്‍ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുന്നു