“കോട്ടയം മെഡിക്കൽ കോളേജിന് മുൻ വശത്ത് കഞ്ചാവ് ചെടി “

കോട്ടയം : മെഡിക്കൽ കോളേജിന് മുൻ വശം തട്ട് കടകൾ പ്രവർത്തിച്ചിരുന്ന ഭാഗത്തിന് പുറകിലായി ഏകദേശം മൂന്ന് മാസം പ്രായമായ കഞ്ചാവ് ചെടി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻ സ്പെക്ടർ P ശ്രീ രാജിന്റെ നേതൃത്വത്തിലുള്ള സംഘം കഞ്ചാവ് ചെടി തിരിച്ചറിഞ്ഞു. ചെടിക്ക് ഉദ്ദേശം 70 സെന്റീമീറ്ററോളം ഉയരം വരും . മയക്ക്മരുന്ന് റാക്കറ്റുകളെ പിടികൂടുന്നതിന്റെ ഭാഗമായി മെഡിക്കൽ കോളജ്, ഗാന്ധിനഗർ മേഖലയിൽ എക്സൈസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു. മെഡിക്കൽ കോളേജിൽ വന്ന ആരോ എക്സൈസിന് നൽകിയ … Continue reading “കോട്ടയം മെഡിക്കൽ കോളേജിന് മുൻ വശത്ത് കഞ്ചാവ് ചെടി “