മെക്സിക്കൊയിലെ ചുഴലിക്കാറ്റു ദുരന്തത്തിൽ പാപ്പായുടെ അനുശോചനം!
. മെക്സിക്കോയിൽ 8 ലക്ഷത്തോളം നിവാസികളുള്ള അക്കപുൽക്കൊ നഗരത്തിൽ ഇരുപത്തിയഞ്ചാം തീയതി ബുധനാഴ്ചയാണ് അതിശക്തമായ ഓട്ടിസ് ചുഴലിക്കാറ്റ് എത്തിയത്. മണിക്കൂറിൽ 315 കിലോമീറ്റർ വേഗതയിലാണ് കാറ്റു വീശിയത്.ചുഴലിക്കാറ്റുദുരന്തത്തിൽ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും ഈ ദുരന്തത്തിൻറെ തിക്തഫലങ്ങൾ അനുഭവിക്കുന്നവർക്ക് സാന്ത്വനം ലഭിക്കുന്നതിനായും ചുഴലിക്കാറ്റുബാധിത പ്രദേശങ്ങളുടെ പുനർനിർമ്മാണത്തിൽ ക്രൈസ്തവസമൂഹം തീവ്രമായ ഉപവിയുടെ അരൂപിയിൽ സഹകരിക്കുന്നതിനായും പാപ്പാ പ്രാർത്ഥിക്കുകയും ഈ ദുരന്തത്തിനിരകളായ അക്കപുൽക്കൊ നിവാസികളുടെ ചാരെ താൻ ആത്മീയമായി സന്നിഹിതനാണെന്ന് ഉറപ്പുനല്കുകയും ചെയ്യുന്നു. 8 ലക്ഷത്തോളം നിവാസികളുള്ള അക്കപുൽക്കൊ നഗരത്തിൽ ഇരുപത്തിയഞ്ചാം തീയതി … Continue reading മെക്സിക്കൊയിലെ ചുഴലിക്കാറ്റു ദുരന്തത്തിൽ പാപ്പായുടെ അനുശോചനം!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed