മാതൃ-പിതൃവേദി തീർത്ഥാടനം: രാമപുരം വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ സന്നിധിയിൽ 2500 പേർ

പാലാ: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോട് അനുബന്ധിച്ച് പാലാ രൂപത ഫാമിലി അപ്പോസ്‌തലേറ്റിന്റെ നേതൃത്വത്തിൽ നടന്ന കുഞ്ഞച്ചൻ തീർത്ഥാടനം രാമപുരത്ത് ഭക്തിസാന്ദ്രമായി സമാപിച്ചു. രൂപതയിലെ മാതൃവേദി-പിതൃവേദി പ്രവർത്തകരുടെ സജീവ പങ്കാളിത്തം ഈ തീർത്ഥാടനത്തിന് ശ്രദ്ധേയമായി. രാവിലെ 9 മണിക്ക് രജിസ്‌ട്രേഷനും തുടർന്ന് ജപമാലയും നടന്നു. ചങ്ങനാശ്ശേരി അതിരൂപത അധ്യക്ഷൻ മാർ തോമസ് തറയിൽ മുഖ്യകാർമികത്വം വഹിച്ച പരിശുദ്ധ കുർബാനയും സന്ദേശവും തീർത്ഥാടകർക്ക് ആത്മീയ ഉണർവ് നൽകി. പാലാ രൂപത ഫാമിലി അപ്പോസ്‌തലേറ്റ് ഡയറക്‌ടർ ഫാ. ജോസഫ് നരിതൂക്കിൽ സഹകാർമ്മികനായിരുന്നു. … Continue reading മാതൃ-പിതൃവേദി തീർത്ഥാടനം: രാമപുരം വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ സന്നിധിയിൽ 2500 പേർ