മാത്തുക്കുട്ടി ഞായർ കുളത്തിന് സ്വീകരണം നൽകി

കാഞ്ഞിരമറ്റം: അകലക്കുന്നം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കാഞ്ഞിരമറ്റം വാർഡ് മെമ്പറും കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റം ഗവുമായ മാത്തുക്കുട്ടി ഞായർ കുളത്തിന് കാഞ്ഞിരമറ്റത്ത് പൗര സ്വീകരണം നൽകി. മുൻ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് സിന്ധു സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റുമാരായ ജേക്കബ് തോമസ്, ജാൻസി ബാബു, മുൻ വൈസ് പ്രസിഡന്റുമാരായ രാജശേഖരൻ നായർ , ബെന്നി വടക്കേടം, റസിഡൻസ് അസോസിയേഷൻ രക്ഷാധികാരി ഡാന്റീസ് … Continue reading മാത്തുക്കുട്ടി ഞായർ കുളത്തിന് സ്വീകരണം നൽകി