റാങ്കുകളുടെ പെരുമയുമായി ദേവമാതാഗണിതശാസ്ത്രവിഭാഗം

എം.ജി. യൂണിവേഴ്സിറ്റിയിലെ ഗണിതശാസ്ത്ര കോഴ്സുകളിൽ ഒന്നാം റാങ്കുകൾ തുടർച്ചയായ മൂന്നാം വർഷവും ദേവമാതയിലെ വിദ്യാർത്ഥികൾ നേടിയെടുത്തത് ഗണിതശാസ്ത്രവിഭാഗത്തിനും കോളജിനും ഏറെ അഭിമാനകരമായ നേട്ടമാണ്.2021 ൽ ഗണിതശാസ്ത്രബിരുദത്തിൽ നേടിയ ഒന്നാം റാങ്കിന് ഇരട്ടി മധുരം സമ്മാനിച്ചാണ് കഴിഞ്ഞവർഷം ബിരുദാനന്തര തലത്തിലേക്കും ഒന്നാം റാങ്ക് എത്തിയത്.എസ്. ശ്രീലക്ഷ്മിയാണ് അന്ന് ഒന്നാം റാങ്ക് ജേതാവായത്.2021 ൽ റിച്ചാ സെബാസ്റ്റ്യൻ ബിരുദ തലത്തിൽ ഒന്നാം റാങ്ക് നേടി. 2014 ൽ ആരംഭിച്ച എം.എസ് സി. മാത്തമാറ്റിക്‌സിൽ കഴിഞ്ഞ എട്ട് ബാച്ചുകളിലൂടെ രണ്ട് ഒന്നാം … Continue reading റാങ്കുകളുടെ പെരുമയുമായി ദേവമാതാഗണിതശാസ്ത്രവിഭാഗം