മാത്യു കുഴൽനാടൻ എംഎൽഎ ഭൂപതിവ് ചട്ടം ലംഘിച്ചതായി രേഖകൾ
കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ MLA ഭൂപതിവ് ചട്ടം ലംഘിച്ചതായി രേഖകൾ. പാർപ്പിട ആവശ്യത്തിന് റവന്യൂവകുപ്പ് അനുമതി നൽകിയ കെട്ടിടം റിസോർട്ട് ആക്കി മാറ്റിയെന്ന് രേഖകൾ വ്യക്തമാക്കുന്നു. മാത്യു നടത്തിയ വാർത്താ സമ്മേളനത്തിൽ നിയമലംഘനം നടത്തിയിട്ടില്ലെന്നും കെട്ടിടം പാർപ്പിട ആവശ്യത്തിനാണ് ഉപയോഗിച്ചിരുന്നതെന്നും അവകാശപ്പെട്ടിരുന്നു. ഇത് തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തു വന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ … Continue reading മാത്യു കുഴൽനാടൻ എംഎൽഎ ഭൂപതിവ് ചട്ടം ലംഘിച്ചതായി രേഖകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed