മത സ്വാതന്ത്ര്യത്തിന്റെ വഴിയേ ഈജിപ്ത്:

ക്രൈസ്തവ ദേവാലയങ്ങളുടെ നിര്‍മ്മാണം പുനഃരാരംഭിച്ചു വടക്കേ ആഫ്രിക്കൻ രാഷ്ട്രമായ മുസ്ലീം ബ്രദർഹുഡ് ആധിപത്യം പുലർത്തിയപ്പോൾ ഈജിപ്തിൽ നിർത്തിവച്ചിരുന്ന ക്രൈസ്തവ ദേവാലയങ്ങളുടെ നിര്‍മ്മാണ പദ്ധതികൾ പുനഃരാരംഭിക്കുന്നു. ഈജിപ്തിലെ ക്രൈസ്തവര്‍ക്കു കുറച്ച് വർഷങ്ങൾക്ക് മുന്‍പ് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ആരാധനാ സ്വാതന്ത്ര്യം ഇപ്പോഴുണ്ടെന്നാണ് പൊന്തിഫിക്കൽ ചാരിറ്റി ഫൗണ്ടേഷൻ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് (എസിഎൻ) റിപ്പോര്‍ട്ട് ചെയ്യുന്നത്. 2012 മുതൽ തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പിന്റെ ആധിപത്യം രാജ്യത്ത് നിലനിന്നിരുന്നു. ഈജിപ്തിലെ ക്രൈസ്തവര്‍ ഇപ്പോഴും പലതരം പീഡനങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിലും, രാജ്യത്തെ … Continue reading മത സ്വാതന്ത്ര്യത്തിന്റെ വഴിയേ ഈജിപ്ത്: