മണിപ്പൂരിൽ വൻ ആയുധവേട്ട

ബിഷ്ണുപൂർ ജില്ലയുടെ ചില പ്രദേശങ്ങളിൽ അക്രമികൾ തമ്പടിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ സൈന്യവും അസം റൈഫിൾസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ആയുധശേഖരം കണ്ടെത്തിയത്. 26 ആയുധങ്ങളാണ് സൈന്യം കണ്ടെടുത്തത്. 9mm കാർബൈൻ മെഷീൻ ഗൺ, AK47 റൈഫിൾ, സിംഗിൾ ബാരൽ റൈഫിൾ, പിസ്റ്റൾ, 2.5 കിലോഗ്രാം സ്ഫോടകവസ്തുക്കൾ, ഗ്രനേഡുകൾ എന്നിവയാണ് കണ്ടെത്തിയത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ … Continue reading മണിപ്പൂരിൽ വൻ ആയുധവേട്ട