ഇവി എക്സ് എന്ന പേരാണ് കൺസപ്റ്റ് വാഹനത്തിന് നൽകിയിരിക്കുന്നത്. 2,300 നഗരങ്ങളിലാണ് 5100 സർവീസ് സെന്ററുകളും കമ്പനി ആരംഭിക്കാൻ ഒരുങ്ങുന്നത്. ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്നതിനായുള്ള സർവേ ഡീലർമാർ വഴി കമ്പനി ആരംഭിച്ചിട്ടുണ്ട്. ശക്തമായ ചാർജിംഗ് ഇൻഫ്രസ്ട്രക്ചർ സ്ഥാപിക്കുന്നതിനായി എണ്ണ വിപണനസ്ഥാപനങ്ങളുമായും ഊർജ കമ്പനികളുമായും മാരുതു സുസുക്കി ചർച്ച നടത്തി വരികയാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ … Continue reading മാരുതി സുസുക്കി ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കുന്നതിന് മുന്നോടിയായി ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ ഒരുങ്ങുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed