വമ്പൻ ഹിറ്റിലേക്ക് കുതിച്ച് ‘മാർക്ക് ആന്റണി’, 100 കോടിയുടെ നേട്ടം!

ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത മാർക്ക് ആന്റണി വമ്പൻ ഹിറ്റിലേക്ക് കുതിച്ച് പായുകയാണ് . ആഗോളതലത്തിൽ 100 കോടിയുടെ നേട്ടവുമായി ബോക്സോഫീസിൽ വിജയക്കൊടി പാറിച്ചു കൊണ്ടാണ് മാർക്ക് ആന്റണി കുതിക്കുന്നത്. വിശാലും എസ്ജെ സൂര്യയുമാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ചിത്രം പറയുന്നത് ടൈം ട്രാവൽ കഥയാണ്. മാർക്ക് എന്ന മകന്റെയും ആന്റണി എന്ന അച്ഛന്റെയും കഥയാണ് ചിത്രം പറയുന്നത് വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ … Continue reading വമ്പൻ ഹിറ്റിലേക്ക് കുതിച്ച് ‘മാർക്ക് ആന്റണി’, 100 കോടിയുടെ നേട്ടം!